ഇന്ന് മിക്കവരെയും അലട്ടി കൊണ്ടിരിക്കുന്ന ഒരു പ്രശ്നം ആണല്ലോ, അമിതവണ്ണവും,കുടവയറും തൂക്കവും ഒക്കെ! അത് ഒന്ന് കുറഞ്ഞു കിട്ടാൻ വേണ്ടി പരീക്ഷിക്കാത്ത മാർഗ്ഗങ്ങളും ഉണ്ടാവില്ല, എന്നാൽ ഒട്ടുമിക്കവരും,...
Health
നമ്മൾ സർവസാധാരണയായി കണ്ട് വരുന്ന ഇലവർഗ്ഗത്തിൽ പെട്ട ഒരിനം പച്ചക്കറി ആണ് മല്ലിയില. ആള് ഇത്തിരി കുഞ്ഞൻ ആണെങ്കിലും,ഒരുപാടു ഗുണങ്ങൾ ഉള്ള സസ്യം ആണ് മല്ലിയില. മല്ലിയില...
പുതിന ഏറ്റവും നല്ല ദഹന സഹായി ആണ്. രാവിലെ ദിവസവും, വെറും വയറ്റിൽ പുതിന ഇല ജ്യൂസ് കുടിക്കണം.ഒരു മണിക്കൂറിനു ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. ദഹനം...
എല്ലാർക്കും ഇഷ്ടപെടുന്ന ഒരു ഔഷധ പാനീയം ആണ് തേൻ. തേൻ നമുക്ക് പലതരത്തിലും, ഉപകാരപ്പെടുന്ന ഒരു ഔഷധം ആണ്. അവയിൽ ചിലത് ഇതൊക്കെ ആണ്..! 1) കഫ...
പലരെയും വിഷമിപ്പിക്കുന്നതും, ആത്മവിശ്വാസം കുറക്കുന്നതുമായ ഒരു പ്രശ്നമാണ്, വായ്നാറ്റം. അതു പൂർണ്ണമായും മാറ്റാൻ ഒരു മൗത്ത് വാഷ് വീട്ടിൽ ഉണ്ടാക്കാം! ഇതിനു വേണ്ട സാധനങ്ങൾ! 2 ഗ്ളാസ്...
ഇപ്പോൾ മിക്കവരും, മണിക്കൂറുകളോളം കംപ്യൂട്ടറിന്റെയും, സ്മാർട് ഫോണിന്റെയും മുന്നിൽ ഇരിക്കുന്നവരാണ്...ഇതു മൂലം കണ്ണുകൾ വരളുകയും, ചൂട് വർധിക്കുകയും ചെയ്യുന്നു. ഇതു പരിഹരിക്കാൻ ചില നുറുങ്ങുകൾ! 1) ആലോവേര...
അധികം പേർക്കും, ചുമ വന്നാൽ, അവസാനം കണ്ണിൽ നിന്നും വെള്ളം വന്നാലേ നിൽക്കാറുള്ളൂ.. തൊണ്ടയിലെ ഇൻഫെക്ഷൻ ആണ് ഇതിനു കാരണം... ഇതു പെട്ടെന്ന് മാറ്റാൻ... ഒരു ചെറിയ...
കുട വയർ കുറയ്ക്കാൻ ഇതാ ഒരു നല്ല പാനീയം പക്ഷെ പതിവായി കുടിക്കണം ചൂട് വെള്ളം 2ഗ്ലാസ് ചെറുനാരങ്ങാ 1 പുതിനയില അരച്ചത്, 2 ടീസ്പൂണ് ഇവ...
പലർക്കും വെളുത്തുള്ളി ഇഷ്ടമല്ലാത്ത ഒരു വസ്തു ആണ്..അതു കഴിച്ചാൽ വായിൽ ഉണ്ടാകുന്ന രൂക്ഷഗന്ധം ആണ് കാരണം. എന്നാൽ ഏറ്റവും കൂടുതൽ ഔഷധമൂല്യം ഉള്ള ഒരു കിടിലൻ സാധനം...
മുന്തിരി ചാറിന്റെ ഗുണങ്ങൾ അറിയാമോ? 1)ശരീരത്തിൽ രക്തക്കുറവ് ഉള്ളവർക്ക് അതു പരിഹരിക്കാൻ മുന്തിരി നല്ലതാണ്. ദിവസവും മുന്തിരി ജ്യൂസ് അടിച്ചു കുടിച്ചാൽ രക്തം വർധിക്കും. 2) മുഖത്തെ...