തേയില കാടുകൾ തേടി …
തേയില കാടുകൾ തേടി …
ഒരു പ്രഭാതത്തിൽ , സൂര്യരശ്മികൾ അരിച്ചിറങ്ങുന്ന ,ചുരങ്ങൾ താണ്ടി ഞങ്ങൾ വയനാടിന്റ്റെ പച്ചപ്പ്
കൺ കുളിരെ കണ്ട് ആസ്വദിക്കാൻ ഇറങ്ങി .
തണുപ്പ് വളരെ കുറവായിരുന്നു.
ഇത്തവണ യാത്ര മാനന്തവാടിയിൽ ആയിരുന്നു .
മാനന്തവാടി തൗനിൽ എത്തിയപ്പോൾ ഏതോ ഒരു ചെറിയ കടയിൽ നിന്നും കാപ്പി പൊടിക്കുന്ന സ്വരവും.പിന്നെ നല്ല സുഗന്ധവും ആസ്വദിച്ചു .