വായ്നാറ്റം മാറുവാൻ പ്രകൃതിദത്ത മൗത്ത് വാഷ് ഉണ്ടാകാം.
1 min readപലരെയും വിഷമിപ്പിക്കുന്നതും, ആത്മവിശ്വാസം കുറക്കുന്നതുമായ ഒരു പ്രശ്നമാണ്, വായ്നാറ്റം.
അതു പൂർണ്ണമായും മാറ്റാൻ ഒരു മൗത്ത് വാഷ് വീട്ടിൽ ഉണ്ടാക്കാം!
ഇതിനു വേണ്ട സാധനങ്ങൾ!
2 ഗ്ളാസ് വെള്ളം,
കറുവപ്പട്ട, 3 എണ്ണം
ഉപ്പു, 1 നുള്ള്.
ആര്യ വേപ്പില,2 എണ്ണം
തയ്യാറാക്കുന്ന വിധം
2 ഗ്ളാസ് വെള്ളത്തിൽ, ബാക്കി ഉള്ള എല്ലാ സാധനങ്ങളും, ചേർത്തു, നന്നായി, തിളപ്പിച്ചു, കുറുക്കുക.
2 ഗ്ലാസ് വെള്ളം, ഒന്നര ഗ്ളാസ് ആയതിനു ശേഷം, അതു എടുത്തു,തണുപ്പിച്ചു, ദിവസം, 3 നേരം വച്ചു, നന്നായി, കുപ്പളിക്കുക.
ഈ വിവരങ്ങൾ നിങ്ങളെ തൃപ്തിപ്പെടുത്തിയോ?
Share ചെയ്യുക!