മല്ലിയില ഒരു ചെറിയ ഇലയല്ലേയല്ല!!!
1 min readനമ്മൾ സർവസാധാരണയായി കണ്ട് വരുന്ന ഇലവർഗ്ഗത്തിൽ പെട്ട ഒരിനം പച്ചക്കറി ആണ് മല്ലിയില.
ആള് ഇത്തിരി കുഞ്ഞൻ ആണെങ്കിലും,ഒരുപാടു ഗുണങ്ങൾ ഉള്ള സസ്യം ആണ് മല്ലിയില.
മല്ലിയില ഉപയോഗിച്ചുള്ള ചില ടിപ്സ് ഇതാ…
1) 50 gram മല്ലിയില, നന്നായി കഴുകി, വൃത്തിയാക്കി, ഒരു കഷ്ണം ഇഞ്ചി കൂടി ചേർത്ത്, അര കപ്പു വെള്ളം ഒഴിച്ച് മിക്സിയിൽ, ചെറിയ ജാറിൽ നന്നായി അരച്ചെടുക്കുക.
ഇത് അരിച്ചതിനു ശേഷം, രാത്രി ഭക്ഷണത്തിനു ശേഷം,കുടിക്കുക,കൂടെ 2 ഗ്ലാസ് വെള്ളം കൂടുതൽ കുടിക്കുക.
ഇങ്ങനെ ആഴ്ചയിൽ 4 ദിവസം ചെയ്യുക.
സംഭവിക്കുന്ന മാറ്റങ്ങൾ,ഇതൊക്കെയാണ്..
1) ലിവർ ശുദ്ധീകരിക്കപ്പെടും: ഫാറ്റി ലിവർ ഉള്ളവർക്ക് ഒരു ഔഷധം തന്നെ ആണ് ഈ പാനീയം( ആഴ്ചയിൽ,1 ദിവസം വീതം മാത്രം അത്തരക്കാർ കഴിച്ചാൽ മതി)
2) രക്തം ശുദ്ധീകരിക്കപ്പെടും: തൊലിപുറത്തു അലർജി കാരണം ഉണ്ടാകുന്ന ചൊറിച്ചിൽ കുറയും
3) ഗ്യാസ് ട്രബിൾ മാറി നിൽക്കും(എല്ലാ ദിവസവും കുടിക്കണം; മദ്യപിക്കരുത്)
4) മൂത്രനാളി ക്ലിയർ ആകും, നല്ല തെളിഞ്ഞ മൂത്രം പോകും, മൂത്രത്തിൽ പഴുപ്പൊ,മൂത്ര കല്ലോ വരാനുള്ള സാധ്യത ഈ പാനീയം കൊണ്ട് തടഞ്ഞു നിർത്താം!!
മല്ലി100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യംഊർജ്ജം 50 kcal 200 kJഅന്നജം 6.3 g- ഭക്ഷ്യനാരുകൾ 1.2 g Fat 0.6 gപ്രോട്ടീൻ 3.3 gജീവകം എ equiv. 337 μg 37%ജീവകം സി 183 mg 305%കാൽസ്യം 184 mg 18%ഇരുമ്പ് 18.5 mg 148%പൊട്ടാസിയം 256 mg 5%സോഡിയം 58.3 mg 4%
ഈ കുറിപ്പ് ഇഷ്ടമായെങ്കിൽ ഷെയർ ചെയൂ!
കൂടുതൽ ടിപ്സ് ലഭിക്കാൻ ബ്ലോഗ് സബ് സ്ക്രൈബ് ചെയ്യൂ!!
നിങ്ങളിൽ ആർക്കെങ്കിലും, കഠിനമായ മലബന്ധം ഉണ്ടെങ്കിൽ, 100% റിസൾട് ഉള്ള ആയുർവേദ മരുന്ന് ഉണ്ട്! വിളിക്കേണ്ട നമ്പർ: 8078080493