വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
അത് ശീലമാക്കാം പറ്റുമെങ്കിൽ മാത്രം ഈ ചായ ഉണ്ടാക്കി കുടിച്ചാൽ മതി.
1 ) പഞ്ചസാര, പാല്, എണ്ണയിൽ വറുത്ത്, പൊരിച്ചതും ആയ ഭക്ഷണങ്ങൾ , ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂർണ്ണമായും ഒഴിവാക്കണം
2 ) ദിവസവും രാവിലെ ഒരു മണിക്കൂർ ഓടുകയോ ,നടക്കുകയോ, സൈക്ളിങ് ചെയ്യുകയോ ജീവിതത്തിൽ ഉറപ്പാക്കണം.
3) കോള, മറ്റു ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കി പകരം ,വേങ്ങ കാതൽ, ഗ്രാമ്പൂ എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
ഇനി ചായ തയ്യാറാക്കാൻ ഒരു ഗ്ലാസ് വെള്ളത്തിന്, 6 മധുര തുളസി ഇല, അര കഷ്ണം തിപ്പലി, അരക്കഷ്ണം ചുക്ക്/ഇഞ്ചി ,ആവശ്യത്തിന് ഗ്രീൻ ടീ എന്നിവ ഇട്ടു തിളപ്പിച്ചു ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് കുടിക്കാം
വണ്ണം കുറയാനും, കൊളസ്‌ട്രോൾ കുറയാനും വളരെ പ്രയോജനം ചെയ്യുന്ന ഒരു മാജിക് ചായ ആണ് ഇത്..
ഈ അറിവ് നിങ്ങളുടെ സുഹൃത്തിനു ഷെയർ ചെയ്യുമല്ലോ?
മധുരതുളസി ആവശ്യമുള്ളവർ വിളിക്കുക :8078080493