തിരുനൽവേലി ഹലുവ ;വിശേഷങ്ങൾ
നാവിൽ ഇട്ടാൽ; അലിഞ്ഞു തീരുന്ന ഒരു ഹലുവ
അതാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാത്രം കിട്ടുന്ന ഹലുവ
തിരുനെൽവേലിയിൽ ഭൂരിഭാഗം കടകളിലും ലഭിക്കുന്ന ഈ ഹലുവ ഗുണത്തിലും സ്വാദിലും മികച്ചത് ആണ്.
അവിടത്തെ മിക്ക കടകള്ക്കു മുന്നിലും ഒരു അലുമിനിയം പാത്രത്തിൽ ഹലുവ നിറച്ചു വച്ചിട്ടുണ്ടാകും.
വഴിയേ പോകുന്നവർക്ക് ഓരോ ടീസ്പൂൺ ഹലുവ ,കടക്കാരൻ കോരിക്കൊടുക്കുന്ന കാഴ്ച കാണാം.
അതിന്റെ സ്വാദു അറിഞ്ഞാൽ എന്നാൽ ഒരു അരകിലോ വാങ്ങിച്ചു കളയാം എന്ന തോന്നൽ കഴി
ഴിച്ചവരുടെ മനസ്സിൽ തോന്നും.
അവിടെ ഒരു കച്ചവടം നടക്കുകയായി