മുന്തിരി ചാറിന്റെ ഗുണങ്ങൾ അറിയാമോ?
1 min readമുന്തിരി ചാറിന്റെ ഗുണങ്ങൾ അറിയാമോ?
1)ശരീരത്തിൽ രക്തക്കുറവ് ഉള്ളവർക്ക് അതു പരിഹരിക്കാൻ മുന്തിരി നല്ലതാണ്.
ദിവസവും മുന്തിരി ജ്യൂസ് അടിച്ചു കുടിച്ചാൽ രക്തം വർധിക്കും.
2) മുഖത്തെ കരുവാളിപ്പും, ചുളിവും മാറാൻ മുന്തിരി ചാർ മുഖത്തു പുരട്ടി, അര മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞാൽ മതി..
3) വരണ്ടതും, ഇരു നിറം ആയതുമായ ചുണ്ടുകൾ നിറം വെക്കാൻ , രാത്രി കിടക്കാൻ നേരം ചുണ്ടുകളിൽ മുന്തിരി ചാർ പുരട്ടി, ഒരു 5 മിനിറ്റ് മൃദുവായി മസ്സാജ് ചെയ്താൽ മതി…30 ദിവസം തുടർച്ചയായി ചെയ്താൽ ഫലം കണ്ടു തുടങ്ങും.
4)കണ്തടത്തിലെ കറുപ്പ് മാറ്റാൻ ദിവസവും മുന്തിരി ചാറു പുരട്ടിയാൽ മതി.
5) കൂടാതെ ദിവസവും, പഞ്ചസാര ചേർക്കാത്ത മുന്തിരി ജ്യൂസ് കുടിച്ചാൽ ലൈംഗിക ശേഷി വർധിക്കും..
ഇനിയും ഉണ്ട് കൂടുതൽ..ഗുണങ്ങൾ അതു പിന്നീട് ഒരിക്കൽ…
നിങ്ങൾക്കു ഈ വിവരങ്ങൾ പ്രയോജനപ്രദം എന്നു തോന്നുകയാണെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്ക് share ചെയ്യുക!