ചുമ പെട്ടെന്ന് നിർത്താൻ ഒരു പൊടിക്കൈ!
1 min readഅധികം പേർക്കും, ചുമ വന്നാൽ, അവസാനം കണ്ണിൽ നിന്നും വെള്ളം വന്നാലേ നിൽക്കാറുള്ളൂ..
തൊണ്ടയിലെ ഇൻഫെക്ഷൻ ആണ് ഇതിനു കാരണം…
ഇതു പെട്ടെന്ന് മാറ്റാൻ… ഒരു ചെറിയ നുറുങ്ങു വിദ്യ ഇതാ…
വേണ്ട സാധനങ്ങൾ…
1) ചൂട് വെള്ളം 1 ഗ്ലാസ്
2) നന്നായി മൂത്ത ഇഞ്ചി..2-3കഷ്ണം
3)അര ടീസ്പൂണ് മഞ്ഞൾ പൊടി..
4) അല്പം ഉപ്പ്..
5) ചെറുനാരങ്ങാ
ചൂട് വെള്ളത്തിൽ, ഇഞ്ചി നന്നായി ചതച്ചു, ഇടുക..ശേഷം, ഉപ്പും, മഞ്ഞൾ പൊടിയും,അതിനു ശേഷം ചെറുനാരങ്ങാ പിഴിഞ്ഞു ഒഴിച്ചു, ഇളക്കി, ചൂടോടെ കുടിച്ചിറക്കുക..
10 മിനുറ്റ് കൊണ്ട്, ചുമ നിൽക്കും…
നിങ്ങൾക്കു ഈ വിവരങ്ങൾ സഹായകമായെങ്കിൽ , നിങ്ങളുടെ സുഹൃത്തുകൾക്കും, മറ്റും, whatsapp/ഫേസ്ബുക് വഴി ഷെയർ ചെയ്യാം…