കുടവയർ കുറയ്ക്കാൻ ഒരു കുഞ്ഞുവിദ്യ..
1 min readകുട വയർ കുറയ്ക്കാൻ ഇതാ ഒരു നല്ല പാനീയം
പക്ഷെ പതിവായി കുടിക്കണം
ചൂട് വെള്ളം 2ഗ്ലാസ്
ചെറുനാരങ്ങാ 1
പുതിനയില അരച്ചത്, 2 ടീസ്പൂണ്
ഇവ മൂന്നും കൂട്ടി ചേർത്തു, രാത്രി കിടക്കാൻ നേരവും, രാവിലെ വെറും വയറ്റിലും കുടിക്കുക…
രാവിലെ കുടിച്ച ശേഷം, 1 മണിക്കൂറിനു ശേഷം മാത്രമേ ബ്രേക്ഫാസ്റ്റ് കഴിക്കാവൂ..
അതുപോലെ, പാൽ ഒഴിച്ച ചായയും, പഞ്ചസാരയും കഴിവതും കുറച്ചാൽ, ഈ പാനീയം, നിങ്ങളുടെ കുട വയർ കുറയ്ക്കാൻ തുടങ്ങും…
Please share this tip for your friends