കണ്ണുകളിലെ ചൂട് മാറ്റാൻ,ഒരു എളുപ്പ വിദ്യ!
1 min readഇപ്പോൾ മിക്കവരും, മണിക്കൂറുകളോളം
കംപ്യൂട്ടറിന്റെയും, സ്മാർട് ഫോണിന്റെയും മുന്നിൽ ഇരിക്കുന്നവരാണ്…ഇതു മൂലം കണ്ണുകൾ വരളുകയും, ചൂട് വർധിക്കുകയും ചെയ്യുന്നു.
ഇതു പരിഹരിക്കാൻ ചില നുറുങ്ങുകൾ!
1) ആലോവേര ജെൽ എടുത്തു, കണ്പോളകളിൽ പുരട്ടുക..
2) വൃത്തിയുള്ള, കോട്ടൻ സോക്സിൽ ,അരി നിറയ്ക്കുക..എന്നിട്ടു, അത് ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക…ശേഷം കണ്ണുകൾ അടച്ചു, eye mask പോലെ വെക്കുക…
3) കക്കിരിക്ക( cucumber) നേരിയതായി അറിഞ്ഞിട്ട് കണ്പോളകളിൽ വെക്കാം…
4) രാത്രി നല്ല ക്വാളിറ്റി ഉള്ള സുറുമ എഴുതാം
6) ഒരു മണിക്കൂർ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നെങ്കിൽ, ഒരു അഞ്ചു മിനിറ്റ് നേരം എങ്കിലും, കണ്ണുകൾ അടച്ചു പിടിക്കണം.
7) കണ്ണുകളിലെ ചൂട് മാറ്റാൻ, ചിലർ തണുത്ത വെള്ളം കൊണ്ട് കണ്ണു കഴുകുന്നത് കാണാം… ഇതു കണ്ണുകളിൽ കൂടുതൽ വരൾച്ച ഉണ്ടാകാൻ മാത്രമേ സഹായിക്കൂ…