മുഖം വെളുത്തു തുടുക്കാൻ ഓറഞ്ച് കൊണ്ട്, ഫേസ് പാക്ക്..
1 min readമാസത്തിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ, മുഖം വെളുക്കാൻ തുടങ്ങും!
വേണ്ട സാധനങ്ങൾ…
1ഓറഞ്ച് ജ്യൂസ്.(വെള്ളം ചേർക്കാതെ അടിച്ചെടുത്ത്ത്).കാൽ കപ്പ്..
2കസ്തൂരി മഞ്ഞൾ/പച്ച മഞ്ഞൾ അരച്ചത്, 2 ടീസ്പൂണ്.
3രക്തചന്ദനപൊടി..2 ടീസ്പൂണ്
മുൾട്ടാണി മിട്ടി..4 ടീസ്പൂണ്
ഓറഞ്ച് നീരിൽ, കസ്തൂരി മഞ്ഞളും, മുൾട്ടാണി മിട്ടിയും,രക്ത ചന്ദനപൊടിയും, കുഴച്ചു, പേസ്റ്റ് പരുവമാക്കി വെക്കുക..
മുഖം ഒന്നു ആവി കൊള്ളിച്ച ശേഷം, നന്നായി ഉണങ്ങിയ കോട്ടൻ തുണി കൊണ്ട് തുടക്കുക..ശേഷം, വളരെ നേർത്ത ലെയർ ആയി തയ്യാറാക്കി വെച്ച മിശ്രിതം പുരട്ടണം..
എന്നിട്ടു അര മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക,
അടുത്ത 12 മണിക്കൂറിനുള്ളിൽ സൂര്യപ്രകാശം തട്ടാതിരിക്കുകയാണെങ്കിൽ..
വെറും,2 മാസം കൊണ്ട് തന്നെ മുഖചർമ്മം വെളുക്കുന്നത് കാണാം…
Please share this blog if you like this blog..
Thanks for reading!