വാഷിംഗ് സ്‌ക്രബ്ബിൽ ഒളിഞ്ഞിരിക്കുന്ന അപകടം അറിയാമോ?
1 min readഅടുക്കളകളിൽ, സ്ഥിരമായി കണ്ട് വരുന്ന ഒരു സാധനമാണ് വാഷിങ് സ്ക്രബ്ബ്..പാത്രങ്ങൾ വൃത്തിയാക്കാൻ എളുപ്പമാണ്..എന്നാൽ ഇതു തുടർച്ചയായി ഉപയോഗിക്കുന്നത്, അണുക്കൾ പകരാൻ ഇടയാകും…
ഓരോ മാസം കൂടുമ്പോഴും സ്‌ക്രബ് മാറ്റി പുതിയത് ഉപയോഗിക്കണം..
സ്‌ക്രബ്ബിൽ ഉള്ള ചെറിയ ദ്വാരങ്ങളിൽ ബാക്ടീരിയകൾ ഒളിഞ്ഞിരിക്കും..
പാത്രം കഴുകുമ്പോൾ, അതിലെ എണ്ണ മെഴുക്കു അതിനുള്ളിൽ തടഞ്ഞിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്…
നിങ്ങൾക്കു ഈ ബ്ലോഗ് ഇഷ്ടമായെങ്കിൽ ദയവായി share ചെയ്യുക!