വെറും 5 മിനുറ്റ് കൊണ്ട് തേങ്ങാപ്പാൽ…
1 min readവെറും 5 മിനുറ്റ് കൊണ്ട് നല്ല കൊഴുത്ത തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാൻ ഇതാ ഒരു
എളുപ്പ വഴി..
ആദ്യം വേണ്ടത്, ഇഡ്ഡലി ചെമ്പും, ഒരു ഇഡ്ഡലി തട്ടും ആണ്. അതിൽ ഇഡ്ഡലി ഉണ്ടാകാൻ എടുക്കുന്നത് പോലെ വെള്ളം എടുക്കുക..അതിനുശേഷം തട്ട് വയ്ക്കുക.
തട്ടിനു മുകളിൽ, ചിരവിയ തേങ്ങ വച്ച ശേഷം, തട്ടു മൂടി അടുപ്പിന് മുകളിൽ വെക്കുക, തീ കത്തിക്കുക…
5 മിനുറ്റ് കൊണ്ട് ആവി വന്നാൽ അതു വാങ്ങാം…അതു അങ്ങനെ തന്നെ ഒരു ഇഴ വലുപ്പം ഉള്ള തോർത്തിൽ/,,തുണിയിൽ ആക്കി പിഴിയാം..
നല്ല കൊഴുത്ത പാൽ വരുന്നത് കാണാം…
ഈ ടിപ്പ്സ് ഇഷ്ടമായെങ്കിൽ, share ചെയ്യൂ!