കുട്ടികൾക്ക് കഴിക്കാൻ,ഏറ്റവും ഹെൽത്തി ആയ ചപ്പാത്തി റോൾ
1 min readകുട്ടികൾ സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ,കഴിക്കാൻ നൽകാൻ ഏറ്റവും ഹെൽത്തിയായ ഫുഡ് തന്നെ വേണം.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ചപ്പാത്തി റോൾ
ഉണ്ടാക്കാൻ ആവശ്യം ഉള്ള സാധനങ്ങൾ
ചപ്പാത്തി.3 എണ്ണം
1) സവാള പൊടിയായി അരിഞ്ഞത്
അരക്കപ്പ്
2) ഉരുളകിഴങ്ങു പുഴുങ്ങി ഇടിച്ചത്,1 കപ്പ്
3) ബീറ്റ് റൂട്ട്,കാരറ്റ് എന്നിവ ചിരകിയത്
അര കപ്പ്
4)മഞ്ഞൾ പൊടി ,അര ടീസ്പൂൺ
5) ഉപ്പു ആവശ്യത്തിനു
7) മുട്ട വറുത്തു എടുത്തത്, അര കപ്പ്
പൊടിയായി അരിഞ്ഞ സവാള, വഴറ്റിയ ശേഷം,അതിൽ,2 മുതൽ5 വരെ ഉള്ള സാധനങ്ങൾ ചേർത്തു ഇളക്കുക.
ചപ്പാത്തിയുടെ ഇടയിൽ ഫിൽ ചെയ്യുക.കൂടെ മുട്ട വറുത്തതും.
എന്നിട്ടു ചുരുട്ടുക..
സ്വദിഷ്ടമായതും, പോഷക സമ്പന്നവുമായതുമായ ചപ്പാത്തി റോൾ തയ്യാർ!!
ഈ കുറിപ്പ് ഇഷ്ടമായാൽ, share ചെയ്യൂ!!