Mon. Dec 23rd, 2024

ബ്ലോഗ് വഴി പണം സമ്പാദിക്കാൻ ആഡ് നൗ..

1 min read

ബ്ലോഗിലൂടെ പണം സമ്പാദിക്കാൻ എളുപ്പം ആണെന്നാണ് പലരുടെയും ധാരണ.
ആദ്യം എന്താണ് ബ്ലോഗിംഗ് എന്നു നോക്കാം
ഒരാൾ, ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചു, ഒരു വെബ്സൈറ്റ്/ ബ്ലോഗ് തുടങ്ങുന്നു..നല്ലൊരു ശതമാനം ആൾക്കാർ ആ ബ്ലോഗ് / വെബ്സൈറ്റ് വിസിറ്റ് ചെയ്യുന്നു എങ്കിൽ, ആ ബ്ലോഗിൽ പരസ്യം കിട്ടാൻ വേണ്ടി നമുക്ക് ഗൂഗിളിന്റെ ആഡ്സെൻസ് നു വേണ്ടി അപേക്ഷിക്കാം..
ഗൂഗിളിന്റെ നിബന്ധനകൾ അനുസരിച്ചുള്ള കണ്ടന്റ് ആണെങ്കിലും, നിലവിൽ ബ്ലോഗ്/site തുടങ്ങി 6 മാസത്തിൽ കൂടുതൽ ആയാലും അയാൾക്കു ആഡ്സെൻസ് അക്കൗണ്ട് കിട്ടും.
അയാൾ ആ അക്കൗണ്ട് ബ്ലോഗ്ഗിൽ ബന്ധിപ്പിച്ചാൽ,ബ്ലോഗിൽ ആഡ്സെൻസ് മുഖേന പരസ്യം കിട്ടും…
പരസ്യം കിട്ടിയാൽ മാത്രം വരുമാനം വരുമോ?
ഇല്ല….site സന്ദർശിക്കുന്ന ആൾകാർ, ആ പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ മാത്രമാണ്, വരുമാനം കിട്ടി തുടങ്ങുന്നത്..
ബ്ലോഗ് വരുമാനം ആഗ്രഹിക്കുന്നവർക്ക് വേണ്ടത്…
1) ക്ഷമ: നിങ്ങൾ ഒരു ബ്ലോഗ് തുടങ്ങി…6 മാസത്തോളം, ദിവസേന ആ ബ്ലോഗിൽ , കണ്ടന്റ് പോസ്റ്റ് ചെയ്യണം..
2) ചിലപ്പോൾ, ആദ്യ ദിവസങ്ങളിൽ ബ്ലോഗ് വിസിറ്റർസ് വളരെ കുറവായിരിക്കും..അപ്പോൾ നെഗേറ്റിവ് ആവാതിരിക്കുക. അതിനു നല്ല ക്ഷമ വേണം.
3) കണ്ടന്റ് ഒരിക്കലും, മറ്റു ബ്ലോഗ്ഗിൽ നിന്നോ, വെബ്സൈറ്റിൽ നിന്നോ കോപ്പി അടിച്ചത് ആവരുത്.  അങ്ങനെ യാണെങ്കിൽ, ബ്ലോഗിൽ ആഡ്സെൻസ് കിട്ടില്ല..
4),   നിങ്ങളുടെ വെബ്സൈറ്റിൽ ദിവസവും, ആളുകളെ എത്തിക്കാൻ പ്രമോഷൻ വർക് നടത്തണം…
5) ബ്ലോഗ് കണ്ടന്റ് പൂർണമായും ഇംഗ്ലീഷിൽ ആയിരിക്കണം..
എന്തൊക്കെ വിഷയങ്ങൾ ബ്ലോഗിൽ ഉൾപ്പെടുത്താം എന്നു നോക്കാം..
യാത്ര, പാചകം, സിനിമ, ഗാര്ഡനിങ്,തുടങ്ങിയ ഏതു വിഷയവും നിങ്ങൾക്കു ബ്ലോഗിലൂടെ അവതരിപ്പിക്കാം.
ഇതൊക്കെ ആണ് ബ്ലോഗിലൂടെ ആഡ്സെൻസ് വരുമാനം നേടാൻ ഉള്ള മാർഗങ്ങൾ,
ദിവസം, 4 മണിക്കൂർ ചിലവിടാൻ തയ്യാറായ ആർക്കും ബ്ലോഗ് വഴി വരുമാനം നേടാം…
ആഡ്സെൻസ് കിട്ടാൻ 6 മാസം എടുക്കും എന്നു പറഞ്ഞല്ലോ…
എന്നാൽ apply ചെയ്തു അരമണിക്കൂറിനുള്ളിൽ പരസ്യം കിട്ടുന്ന ഒരു കമ്പനി ആണ് adnow
Adnow കൂടുതൽ നിബന്ധനകൾ ഒന്നും പറയുന്നില്ല..
നമ്മുടെ site/ബ്ലോഗ് ഏതു ഭാഷയിലും എഴുതാം..ഒരു പരസ്യം ക്ലിക്ക് ചെയ്താൽ, ഏകദേശം,65 പൈസ മുതൽ,80 പൈസ വരെ ലഭിക്കും.. അതായത്, 100 ക്ലിക്ക് ആയാൽ, 65 രൂപ മുതൽ,80 രൂപ വരെ.
ദിവസം, ഒരു, 400 ക്ലിക്ക് വന്നാൽ, 260 മുതൽ, 400 രൂപ വരെ…ഇതു പല വഴികളിലൂടെയും കൂട്ടാവുന്നതെ ഉള്ളു…
അതിനെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങളുടെ പേര്, ജില്ലാ, മൊബൈൽ നമ്പർ എന്നിവ കമെന്റ് ചെയ്യുക..
ഇതിന്റെ പ്രധാന ഗുണം: ,ഇൻവെസ്റ്റമെന്റ് ഇല്ല എന്നത് തന്നെ ആണ്

Leave a Reply

Your email address will not be published. Required fields are marked *

1 min read

ബീറ്റ്റൂട്ട് അതിൻ്റെ ഊർജ്ജസ്വലമായ നിറത്തിനും മണ്ണിൻ്റെ സുഗന്ധത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്. അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ സൂപ്പർഫുഡുകളിൽ ഒന്നാണിത്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങൾ ചെമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവയാണ്.രക്തസമ്മർദ്ദത്തിൻ്റെ അളവ്...

തേയില കാടുകൾ തേടി … ഒരു പ്രഭാതത്തിൽ , സൂര്യരശ്മികൾ അരിച്ചിറങ്ങുന്ന ,ചുരങ്ങൾ താണ്ടി ഞങ്ങൾ വയനാടിന്റ്റെ പച്ചപ്പ്‌കൺ കുളിരെ കണ്ട് ആസ്വദിക്കാൻ ഇറങ്ങി .തണുപ്പ് വളരെ കുറവായിരുന്നു.ഇത്തവണ യാത്ര മാനന്തവാടിയിൽ ആയിരുന്നു .മാനന്തവാടി...

ഒരു ചിലവും ഇല്ലാതെ നമ്മുടെ വായു ശുദ്ധീകരിക്കുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്.ഇനി അഥവാ ഇല്ലെങ്കിൽ ഇത് നട്ടുപിടിപ്പിച്ചാലും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.അത്ര അധികമാണ് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ.ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും....

നാവിൽ ഇട്ടാൽ; അലിഞ്ഞു തീരുന്ന ഒരു ഹലുവഅതാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാത്രം കിട്ടുന്ന ഹലുവതിരുനെൽവേലിയിൽ ഭൂരിഭാഗം കടകളിലും ലഭിക്കുന്ന ഈ ഹലുവ ഗുണത്തിലും സ്വാദിലും മികച്ചത് ആണ്.അവിടത്തെ മിക്ക കടകള്ക്കു മുന്നിലും ഒരു അലുമിനിയം...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.അത് ശീലമാക്കാം പറ്റുമെങ്കിൽ മാത്രം ഈ ചായ ഉണ്ടാക്കി കുടിച്ചാൽ മതി. 1 ) പഞ്ചസാര,...