5 മിനുറ്റ് കൊണ്ട് പാവങ്ങളുടെ ബർഗർ ഉണ്ടാക്കാം!
1 min readരണ്ട് ബണ്.. ഉണ്ടെങ്കിൽ,
ഒരു കട്ലെറ്റ് ഉണ്ടെങ്കിൽ..
ഇച്ചിരി, ചെറുതായി അരിഞ്ഞ ഉള്ളിയും, തക്കാളിയും, മല്ലിയിലയും ഉണ്ടെങ്കിൽ…
ഏതു പാവപ്പെട്ടവനും, വീട്ടിൽ ബർഗർ ഉണ്ടാക്കാം..
ആദ്യം, ഒരു ബണ് പകുതിയിൽ മുറിക്കുക..
അതിൽ, ഒരു ലെയർ തക്കാളി അരിഞ്ഞത് വെക്കുക.അതിനു മുകളിൽ,കട്ലെറ്റ്,അതിനു മുകളിൽ, ഉള്ളി-മല്ലിയില അരിഞ്ഞത്.എന്നിട്ടു, ബണ്ണിന്റെ മറ്റേ ഭാഗം അതിനു മുകളിൽ വെക്കുക..
സോസ് വേണ്ട….
അഥവാ കട്ലെറ്റ് കിട്ടിയില്ലെങ്കില്, മുട്ട പുഴുങ്ങിയത് നെറുകെ മുറിച്ചു വച്ചാലും നല്ല ടേസ്റ്റ് ആന്നെ…
എന്നിട്ടു കഴിക്കുക…