ചുമ്മാ, തക്കാളി കഴിക്കൂ…മുഖം റോസാപ്പൂ പോലെ സുന്ദരമാവും
ദിനവും, തക്കാളി വെറുതെ കഴിച്ചാൽ എന്തൊക്കെ മാറ്റങ്ങൾ ആണ് ശരീരത്തിൽ ഉണ്ടാവുക, എന്നറിയാമോ?
1) മുഖം നന്നായി, വെളുക്കും..
2) രക്തം വർധിക്കും
3)കിതപ്പ് മാറും
4) രക്തത്തിൽ, ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കും
6) ദിവസവും, ഉപ്പും, കുരുമുളക് പൊടിയും,ഇട്ടു തക്കാളി കഴിച്ചാൽ, പുരുഷന്മാർക്ക് ലൈംഗിക ശക്തി വർധിക്കും..നല്ലൊരു, ഉദ്ധീപന ഭക്ഷണം കൂടി ആണിത്!