ഭക്ഷണത്തിലെ എണ്ണ മയം വയറ്റിൽ, കെട്ടി കിടക്കാതിരിക്കാൻ,ഇതാ ഒരു ഒറ്റ മൂലി
നട്ടുച്ച നേരത്തു നാരങ്ങാവെള്ളം;ശരീരം മെലിയും!
ശരീരം വേറെ ആയാസം ഒന്നും ഇല്ലാതെ, മെലിയണം, എന്നു ആഗ്രഹിക്കുന്നവർക്ക്
ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.
ഭക്ഷണം കഴിക്കുന്നതിന്റെ, അര മണിക്കൂർ മുൻപേ, ചെറു ചൂട് വെള്ളത്തിൽ, ഒരു ചെറുനാരങ്ങാ പിഴിഞ്ഞു, ഒരു നുള്ള് ഉപ്പും ഇട്ടു കുടിക്കുക.
എല്ലാ ദിവസവും ഇങ്ങനെ ചെയ്യണം.
വയറിലെ കൊഴുപ്പു,ഉരുകും എന്നു മാത്രമല്ല, ഉച്ചയ്ക് കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയ എണ്ണ മയം, വയറിൽ പിടിക്കില്ല…