ബ്ലോഗ്ഗിങ് ഭാവിയിലേക്കുള്ള ഒരു ശരിയായ ഇൻവെസ്റ്റ്‌മെന്റ്! കൂടുതൽ അറിയാൻ..
1 min read
Blogഎന്താണെന്ന് അറിയാത്തവർ ഇന്ന് ആരും ഉണ്ടാവില്ല.
എന്നാൽ ബ്ലോഗ് വഴി വരുമാനം എങ്ങനെ കിട്ടും?
1) നമ്മുടെ ബ്ലോഗിൽ, ഗൂഗിൾ ആഡ്സെൻസ് വഴി, പരസ്യങ്ങൾ കിട്ടുന്നു.
2) നമ്മുടെ ബ്ലോഗ് സന്ദർശിക്കുന്ന ആരെങ്കിലും, ആ പരസ്യത്തിൽ ക്ലിക്ക് ചെയ്താൽ, നമുക്കു, ഒരു നിശ്‌ചിത തുക, റോയൽറ്റി ആയി കിട്ടുന്നു..!
ബ്ലോഗിംഗ് വഴി, മാസം, 20 ലക്ഷം രൂപ വരെ ഉണ്ടാക്കുന്ന ആൾകാർ ഇൻഡ്യയിൽ ഉണ്ട്.
അവരൊക്കെ, ഒരു സുപ്രഭാതത്തിൽ വന്നു, സമ്പാദിക്കാൻ തുടങ്ങിയത്, അല്ല…
ആർക്കും, എന്തു വിഷയത്തിലും ബ്ലോഗ് ആരംഭിക്കാം.
ബ്ലോഗ് ഉണ്ടാകാൻ ആദ്യം വേണ്ടത്..
നല്ല ക്രിയേറ്റീവ് മൈൻഡ് ആണ്.
നിങ്ങൾക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ, നല്ല അറിവ് ഉണ്ടെന്നു വിചാരിക്കൂ..
നിങ്ങൾ അതു ബ്ലോഗ് വഴി പ്രചരിപ്പിക്കാൻ തുടങ്ങിയാൽ, ആ വിഷയത്തിൽ താല്പര്യം ഉള്ളവർ നിങ്ങളുടെ ബ്ലോഗ് ദിവസേന വിസിറ്റ് ചെയ്യാൻ തുടങ്ങും.
അങ്ങനെ നിങ്ങളുടെ ബ്ലോഗ് പോപ്പുലർ ആകുമ്പോൾ, ഗൂഗിളിൽ , ആഡ്സെൻസ് എന്ന പരസ്യ ഡിപാർട്മെന്റുമായി നിങ്ങൾക്കു ബന്ധപെടാം, നിങ്ങളുടെ ബ്ലോഗിൽ, പരസ്യങ്ങൾ കിട്ടാൻ വേണ്ടി ആവശ്യപ്പെടാം.
അവർ നിങ്ങളുടെ ബ്ലോഗ് ട്രാഫിക് വിലയിരുത്തി നിങ്ങളുടെ ബ്ലോഗിൽ പരസ്യം നൽകും.
ഗൂഗിൾ ആഡ്സെൻസ് ലഭിക്കാൻ ഇത്രയും കാര്യങ്ങൾ നിർബന്ധമാണ്.
1) , ബ്ലോഗ് തുടങ്ങി, 6 മാസം ആവണം.
2) കണ്ടെന്റ് ഇൻഗ്ളീഷിൽ ആയിരിക്കണം
3) മറ്റു വെബ്സൈറ്റുകളിൽ നിന്നും കോപ്പി അടിച്ച മാറ്റർ ആയിരിക്കരുത്.
ദിവസം, നിങ്ങൾക്കു, 30 മിനുറ്റ് ബ്ലോഗിന് വേണ്ടി, മാറ്റി വെക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾ ചെയ്യുന്നത്, ഭാവിയിലേക്ക് ഉള്ള ഒരു Investment ആണ്.
മൊബൈൽ ഫോണിൽ കൂടി ബ്ലോഗ് നിർമ്മിക്കാൻ വേണ്ട 2 Android Apps
1) blogger
2) blogger user manual