വീട്ടിൽ ആവശ്യം വേണ്ട സാധനങ്ങളിൽ ഇതു പ്രധാനമാണ്; കേട്ടോ??!!
വീട്ടിൽ ആവശ്യം വേണ്ട ചില സാധനങ്ങളുടെ, ലിസ്റ്റ് ഇതാ…
ഇതു ഉപകരണങ്ങൾ ആണ് കേട്ടോ?
വീട്ടിൽ അല്പം അറ്റകുറ്റ പണികൾ വന്നാലോ?
1) ചുറ്റിക
2) സെല്ലോ ടേപ്പ്/ഇൻസ്ലേഷൻ ടേപ്പ്
3) പല നീളത്തിൽ ഉള്ള അണികൾ
5) പ്ലക്കർ
6) പ്ലാസ്റ്റിക് ചരടുകൾ
7)സ്ക്രൂ ഡ്രൈവർ
8) സൂചികൾ/നൂലുകൾ
9) ഷാർപനർ
10) ചെറിയ, മണ്വെട്ടി,/കോടാലി
11) ഫെവികൊൾ പോലെ ഉള്ള പശ
12) റെസ്റ്റർ
13) ഫ്യൂസ് വയർ
14) റീചാർജബിൾ ടോർചു കൂടാതെ, ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന, ഒരു ചെറിയ ടോർച്ചും, നല്ലതാണ്.
ഇനി ഇതു കൂടാതെ, ഒരു ചെറിയ ഫസ്റ്റ് എയ്ഡ് ബോക്സ് കൂടി കരുതണം.
തുടങ്ങിയ സാധനങ്ങൾ വീട്ടിലെ സ്റ്റോർ റൂമിൽ എപ്പോഴും ഉണ്ടായിരിക്കണം