മനസ്സു ശാന്തമാകാൻ ഇതൊന്നു പരീക്ഷിക്കൂ
പല പ്രശ്നങ്ങൾ കൊണ്ടും , മനസ്സിന്റെ സമാധാനം നഷ്ടപെടാം..
ജോലി ഭാരം, ബിസിനസ്സിൽ പ്രശനങ്ങൾ, കുടുംബ ബന്ധത്തിലെ പ്രശ്നങ്ങൾ അങ്ങനെ പോവുന്നു കാര്യങ്ങൾ..
സമാധാനം ഇല്ലാതായാൽ, ചിലർ ആത്മഹത്യക്ക് പോലും തുനിഞ്ഞേക്കും..
മനസ്സിന്റെ സ്ട്രെസ് മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ.
1) ടെൻഷൻ വരുമ്പോൾ, 100 ഇൽ നിന്നു താഴോട്ടു എണ്ണുക.
2) നല്ല പാട്ടു കേൾക്കുക.
3) ടെൻഷൻ വരുന്ന സ്ഥലത്തു നിന്നും അല്പം മാറി നിൽക്കുക.
4) അടുപ്പമുള്ളവരോട് സംസാരിക്കുക
5) കുക്കുമ്പർ കഴിക്കുന്നത്, സ്‌ട്രെസ് കുറയ്ക്കുകയും, സമ്മർദ്ദം ഇല്ലാതാക്കുകയും ചെയ്യും..
6)കൈവെള്ളയിൽ; പെരുവിരലിന്റെ താഴെ പതുക്കെ അമർത്തുക..2 സെക്കന്റ് നേരം അമർത്തി പിടിച്ച ശേഷം, വിട്ടുകളയുക. പിന്നെയും ഇതു തുടരുക…