ആപ്പിൾ ഒരു സംഭവം തന്നെയാ.. കേട്ടോ!
ആപ്പിൾ ദിവസവും ഒരെണ്ണം വച്ച്, 21 ദിവസം കഴിച്ചാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ !
1) മുഖത്തെ രക്ത പ്രസാദം കൂടും
2) വയറ്റിൽ ഉള്ള വിരകൾ നശിക്കും
3) അധോവായു ശമിക്കും
4)വായ്നാറ്റം കുറയും.
5) മൃത കോശങ്ങൾ, അത്ഭുതകരമാം വിധം ഓജസ്സുള്ളതായി തീരും!
6)ദഹന പ്രകിയ സുഖമമാകും!
7) ചീത്ത കൊളസ്‌ട്രോൾ കുറയും…
8) രക്തം ശുദ്ധീകരിക്കപ്പെടാൻ തുടങ്ങും!
9) തടി കുറയാൻ തുടങ്ങും(അതിനു പ്രത്യേക കൂട്ട് ഉണ്ട്…അടുത്ത തവണ പറയാം)
ഈ അറിവ് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ!