പൂവ് തോൽക്കും പാദങ്ങൾ സ്വന്തമാക്കാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി
1 min read,🏵 കുളിക്കുമ്പോൾ എന്നും കാലുകൾ ഉരച്ചു കഴുകാൻ ശ്രമിക്കുക.
🏵 എല്ലാ ആഴ്ചയിലും ഇളം ചൂട് വെള്ളത്തിൽ ഉപ്പിട്ട്,30 മിനുറ്റ് സമയം കാലുകൾ മുക്കി വെക്കണം
🏵 നഖങ്ങൾ പഴയ ടൂത്ത് ബ്രഷ് കൊണ്ടു കഴുകി വൃത്തിയാക്കണം
🏵 കിടക്കാൻ നേരവും കാലുകൾ കഴുകി വൃത്തിയാക്കി, ഉണങ്ങിയ കോട്ടൻ തുണി കൊണ്ട് തുടച്ച ശേഷം, പെട്രോളിയം ജെല്ലി പുരട്ടാം..
🏵 പ്യൂമിസ് സ്റ്റോണ് ഉപയോഗിച്ചു കാലിന്റെ മടമ്പു ഉരച്ചു വൃത്തിയാക്കുക..അപ്പോൾ അൽപം facewash എടുത്തു കഴുകുന്നത് നല്ലതു ആയിരിക്കും.
🏵 ഷൂ ധരിക്കുന്നവർ ആണെങ്കിൽ, ദിവസവും സോക്‌സ് മാറണം.
🏵 കുഴി നഖം ഉള്ളവർ ആണെങ്കിൽ, ആര്യവേപ്പ്, പച്ചമഞ്ഞൾ, കല്ലുപ്പ്,എന്നിവ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കാലുകൾ, 2 ദിവസം കൂടുമ്പോൾ മുക്കി വെക്കണം.
നിങ്ങൾക്കു ഈ ബ്ലോഗ് ഇഷ്ടമായെങ്കിൽ, നിങ്ങളുടെ ഫേസ്‌ബുക്കിലും, whatsapp ലും share ചെയ്യുക.