ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ്
1 min readഓൺലൈൻ ഷോപ്പിങ് പോർട്ടലയ ഫ്ലിപ്കാർട് മെയ് രണ്ട് മുതൽ ഏഴുവരെ
ബിഗ് സേവിങ് ഡേയ്സ് എന്ന പേരിൽ ഷോപ്പിങ് മഹോത്സവം സംഘടിപികുന്നു.
ഇതിലൂടെ തിരഞ്ഞെടുത്ത വിവിധ ഇനങ്ങളിലെ സാധനങ്ങൾക്ക് 50 % വരെ ഡിസ്കൊണ്ട് ഉണ്ടാകും എന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
നിലവിൽ 9999 വിലയുള്ള, realme narzo 30 A ,7999 രൂപയ്ക്കു കിട്ടുന്നു.സാംസങ് galaxy F 41 ,12999 രൂപയ്ക്കു ലഭ്യമാണ്.നിലവിൽ ഇരുപതിനായിരം രൂപയ്ക്കടുത്താണ് ഈ മോഡലിന്റെ വില
മൊബൈൽ ഫോൺ മാത്രമല്ല,വാഷിംഗ് മെഷീൻ, ക്യാമറ,തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ ഈ ദിവസങ്ങളിൽ നിങ്ങൾക്കു വിലക്കുറവിൽ വാങ്ങാവുന്നതാണ്.