Nifty: ഈ ആഴ്ചയിൽ….!
1 min read നിഫ്റ്റി കഴിഞ്ഞ ആഴ്ച ക്ളോസ് ചെയ്തത് 52.45% നേട്ടത്തോടെ ആണ്. ട്രേഡിങ്ങ് ചെയ്യുന്നവരിൽ കഴിഞ്ഞപോയ വാരം അത്രകണ്ട് പരിമുറക്കം സൃഷ്ടിച്ചില്ല..
വരും ദിവസങ്ങളിൽ 9560 എന്ന ലെവൽ ഭേദിച്ചാൽ നല്ല തകർപ്പൻ മുന്നേറ്റം ഉണ്ടാകാൻ സാധ്യത ഉണ്ട്. മറിച്ചു, ആദ്യത്തെ 2 ദിവസം 9000 നു താഴെ തന്നെ ക്ലോസ് ചെയ്യുകയാണെങ്കിൽ അതൊരു ഇറക്കത്തിന്റെ ലക്ഷണമാകാൻ സാധ്യത ഉണ്ട്.
അടുത്ത ആഴ്ച നല്ല മൂവിങ് ഉണ്ടാകാൻ സാധ്യത ഉള്ള സ്റ്റോക്ക്‌സ് ഇവ ആണ്
AmbujaCeM: 178-182 ലെവലുകളിൽ വരെ കയറാൻ സാധ്യത.
Down ആണെങ്കിൽ, 158-163 ലെവലുകളിൽ
Aravind : short selling trend തന്നെ ഇപ്പോഴും തുടരുന്നു.
42.50 വരെ ഇറങ്ങാൻ സാധ്യതയുണ്ട്
BergerPaint: 390വരെ ഇറങ്ങാൻ സാധ്യത.
BIOCON: UP TREND സൂചന ആണ് കാണിക്കുന്നത്. 390-445 ലെവലിൽ ഈ ആഴ്ചയിൽ വ്യാപാരം നടക്കാൻ സാധ്യതയുണ്ട്.
Havells: നേരിയ ഒരു down ട്രെന്റ് കാണിക്കുന്നു. അതു ശക്തിപ്രാപിച്ചാൽ 458 വരെ ഇറങ്ങാൻ സാധ്യത ഉണ്ട്.
MuthootFin: ഈ ആഴ്ച മുത്തൂറ്റ് fin 850വരെ എങ്കിലും മുന്നേറാൻ സാധ്യത ഉണ്ട്.
SUN TV: ഈ ആഴ്ചത്തെ പ്രധാന ലെവലുകൾ: 320-416 തന്നെ ആണ്. , 416 ബ്രേക്ക് ചെയ്താൽ,470 വരെ മുന്നേറാനും,അതിനു ശേഷം,നല്ല ഒരു short സെല്ലിങിനും സാധ്യത
Axis Bank: 350 നു താഴെ ആണ് തുടർച്ചയായി വ്യാപാരം നടക്കുന്നത് എങ്കിൽ, നല്ലൊരു ഇടിവ് ഉണ്ടാകാൻ സാധ്യത, 250-290 ആണ് ശക്തമായ സപ്പോർട്ട് ലെവൽ.
ADANI PORTS: ഈ ആഴ്ച 322 വരെ മുന്നേറാൻ സാധ്യത ഉണ്ട്.
Hindalco: 137 വരെ മുന്നേറാൻ സാധ്യത.137 ഭേദിച്ചാൽ 190-210 വരെ അടിച്ചു കയറും.
180-190 ലെവൽ ഒരു profit ബുക്കിംഗ് ലെവൽ കൂടി ആണ്..അപ്പോൾ ഒരു ചെറിയ short sell ഉണ്ടാകാനും സാധ്യത.