കമ്മോഡിറ്റി : ഈ ആഴ്ചയിൽ
1 min read കൊറോണ effect കാരണം കഴിഞ്ഞ വാരങ്ങളിലായി world commodity മാർക്കറ്റിൽ ഇതുവരെ ഉണ്ടാകാത്ത രീതിയിൽ അസാമാന ചലനങ്ങൾ ചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞവാരം.,795-1837 ലെവലുകളിൽ ആണ് ട്രേഡിങ്ങ് നടന്നത്..ഈ വാരവും ഇതേ ലെവൽ തന്നെ തുടരാൻ ആണ് സാധ്യത..1600 നു താഴെ തുടർച്ചയായി ക്ലോസിംഗ് ചെയ്താൽ വീണ്ടും ഒരു ഇടിവ് പ്രതീക്ഷിക്കാം.
പൊസിഷൻ ട്രേഡിങ്ങ് ഈ വാരവും ആരോഗ്യകരമല്ല.
അലൂമിനിയം,ലെഡ്,നിക്കൽ എന്നിവ കഴിഞ്ഞവാരം വളരെ നല്ല സ്‌ട്രോങ് മൂവ്മെന്റ് ആണ് നടത്തിയത്.
ഓരോ ട്രെന്റ് വന്നതിനുശേഷവും,അതേ ട്രെന്റ് തന്നെ തുടർന്ന് ട്രേഡേർമാർക്ക് നല്ല നേട്ടം ഉണ്ടാക്കാൻ ഈ സെഗ്മെന്റുകൾ സഹായിച്ചു.
മിനി ഗോൾഡ് 47290 ലെവലിൽ ഒരു ഷൊർട് സെല്ലിങ് സാധ്യത കാണിക്കുന്നുണ്ട്.
Gold സെഗ്മെന്റ് ഈ വാരം 46330-46360 താണ്ടിയാൽ നല്ലൊരു കുതിപ്പ് ഉണ്ടാകും.
Natural GAS ഉം ഒരു നേരിയ bullish ട്രെന്റ് ആണ് കാണിക്കുന്നത്.