മുഖത്തിനു നല്ല നിറം വരാൻ,ഏറ്റവും എളുപ്പമുള്ള ജ്യൂസ്
1 min readശരീരത്തിന് നല്ല നിറം വേണം എന്ന് ആഗ്രഹിക്കുന്നവർക്ക്, നല്ല റിസൾട് ഉള്ളതും, ഉണ്ടാകാൻ എളുപ്പമുള്ളതുമായ ഒരു ജ്യൂസ്..
കാരറ്റ് ജ്യൂസ്…
ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
നല്ല കാരറ്റ്…5 എണ്ണം
ഒരു കഷ്ണം വെള്ളരിക്ക
1 കഷണം കൽക്കണ്ടം
ഉണക്ക മുന്തിരി ..6-10 എണ്ണം
കാരറ്റ് തൊലി കളഞ്ഞു ജ്യൂസ് അടിക്കുക, അതിൽ, വെള്ളരിക്കയും,മറ്റു സാധങ്ങളും ചേർത്തു ഒരിക്കൽ കൂടി അടിക്കുക.
ദിവസവും രാത്രി ഭക്ഷണം ഒഴിവാക്കി, ഇതു കുടിച്ചു നോക്കു…
100% പ്രകടമായ വ്യത്യാസം അനുഭവിച്ചു അറിയാം…
ഈ കുറിപ്പ് ഇഷ്ടമായാൽ,share ചെയ്യൂ..!