കണ്ണുകൾ പറയും നിങ്ങൾ പ്രണയത്തിൽ ആണെന്ന്!
എല്ലാ മനുഷ്യർക്കും, തോന്നുന്ന ഒരു വികാരം ആണ് പ്രണയം..!💐
വർണ്ണിച്ചാലും…. വർണ്ണിച്ചാലും മതിയാവാത്ത ഒരു മാസ്മര വികാരം…
പ്രണയിക്കുന്ന ആളുടെ മുന്നിൽ എത്തിയാൽ എല്ലാം മറന്നു കണ്ണിൽ തന്നെ നോക്കും…
കണ്ണുകൾ കഥ പറയാൻ തുടങ്ങും….
നിങ്ങൾ പ്രണയത്തിൽ ആണോ?
എങ്കിൽ ഇതൊന്നു ശ്രദ്ധിക്കൂ…
ഇനി പ്രണയിക്കുന്ന ആളെ കാണുമ്പോൾ, അവരുടെ കണ്ണിലേക്ക് നോക്കൂ!!
ആ കണ്ണുകൾ വിരിയുന്നത് കാണാം…
മെല്ലെ…വിടരുന്നത് കാണാം…
കണ്ണുകൾ തിളങ്ങുന്നത് കാണാം…
ചുണ്ടുകൾ, ഇടയ്ക്കു, നാവിനാൽ നനയ്ക്കുന്നത് കാണാം….
ഇതാണ് പ്രണയം….
മറ്റൊന്നും പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു വികാരം…
നിങ്ങൾ പ്രണയിക്കുന്നവർക്ക് ഇതു ഷെയർ ചെയ്യൂ….