പായസം വിറ്റു പണമുണ്ടാക്കാം..
ഇന്ന് മധുരം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല.. പായസം ഇഷ്ടപെടാത്തവരും ഇല്ല..
നല്ലൊരു ശതമാനം ആൾക്കാരും, പായസപ്രേമികൾ ആണ്..
ഒരു പായസ വണ്ടി തുടങ്ങിയാലോ?
എന്താണപ്പാ ഈ പായസ വണ്ടി?
വിവിധതരം പായസങ്ങൾ ഉണ്ട്..
ഗോതമ്പു പായസം,ഇളനീർ പായസം, അട പ്രഥമൻ ,സേമിയ പായസം,മുളയരി പായസം തുടങ്ങി വിവിധ വെറൈറ്റികളിൽ
ഇങ്ങനെ വെറൈറ്റി പായസങ്ങൾ ഒരു കുടകീഴിൽ കിട്ടുന്ന ഒരു സംരംഭം നിങ്ങളുടെ നാട്ടിൽ ആരംഭിച്ചാലോ?അധികം, മുതൽ മുടക്കിന്റെ ആവശ്യം ഈ സംരംഭത്തിന് വേണ്ടി വരുന്നില്ല.
FSSAI ,രെജിസ്ട്രഷൻ/ ലൈസൻസ് , പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ ലൈസെൻസ് എന്നിവ ആദ്യം നേടുക.(NOC ) ആയാലും മതി.
കൂടുതൽ വിവരങ്ങൾക്ക് ഈ വിഡിയോ കാണുക…