വീട്ടിൽ ഊൺ ഉണ്ടാക്കി വരുമാനം നേടാം..
വീട്ടിൽ ഊൺ ഉണ്ടാക്കി വരുമാനം നേടാം..
പക്ഷെ ആർക്കൊക്കെ വിജയിക്കാൻ സാധിക്കും?
ഇന്ന് തുറക്കുകയും, ശരവേഗത്തിൽ പൂട്ടുകയും ചെയ്യുന്ന ബിസിനസ് ആണ് ഹോട്ടൽ മേഖല.
അതിനോട് അനുബന്ധം ഉള്ള വീട്ടിലെ ഊൺ എന്ന ആശയം എങ്ങനേ പ്രാവർത്തികമാക്കാൻ സാധിക്കും?
സംരംഭത്തെ തുടങ്ങുകയും, അത് വിജയത്തിൽ എത്തിക്കുകയും ചെയ്യുക എന്ന തു ഒരു സംരംഭകന്റെ ,സ്വപനമാണ്.
എന്നാൽ കൃത്യമായ പ്ലാനിങ്ങും, അറിവില്ലായ്മയും മാത്രം കൈമുതലാക്കി സംരംഭം തുടങ്ങിയാൽ
അത് പരാജയത്തിലെ എത്തുള്ളു .
വീട്ടിലെ ഊണ് എന്ന സംരംഭത്തെ ചെയ്യുമ്പോൾ തുടക്കത്തിൽ തന്നെ പലകാര്യങ്ങളും ശ്രദ്ധിക്കണം.
നല്ല നാടൻ ഭക്ഷണം കൊടുക്കണം വീട്ടിൽ ഉണ്ടാക്കിയ മസാല കൂട്ടുകൾ മാത്രമേ ഉപയോഗിക്കാവുള്ളൂ.
കൂടുതൽ ഈ വിഷയത്തെ കുറിച്ച് മനസ്സിലാക്കാൻ വിഡിയോ കാണൂ