വയർ കുറയ്ക്കാൻ ഇനി അഭ്യാസങ്ങൾ വേണ്ട.! ഇതു കുടിച്ചാൽ മതി
1 min readകുട വയർ…
ചിലരെയൊക്കെ അലട്ടുന്ന പ്രശ്നം ആണ്..
അതു കുറയ്ക്കാൻ ഇപ്പോൾ പല വഴികളും ഉണ്ട്…
വിവിധ രീതിയിൽ ഉള്ള വ്യായാമമുറകൾ..
വ്യായാമം ചെയ്യാൻ ഉള്ള ഉപകരണങ്ങളും മാർക്കറ്റിൽ ഇപ്പോൾ ലഭ്യമാണ്..
എന്നാൽ ഒരു ഒറ്റമൂലി പാനീയത്തിലൂടെ കുടവയർ കുറയ്ക്കാം…
ഇതിനു വേണ്ട സാധനങ്ങൾ..
1) പച്ച നെല്ലിക്ക കഷ്ണങ്ങൾ ആക്കിയത്..അര കപ്പ്
2) ഇഞ്ചി ചതച്ചത്, 2 ടീസ്പൂണ്..
3) ചുട്ട വെളുത്തിയല്ലി ചതച്ചത്..1 ടീസ്പൂണ്
4) മഞ്ഞൾ പൊടി, -1 ടീസ്പൂണ്
5)ചെറുനാരങ്ങാ നീര്, 1 ടീസ്പൂണ്
6) ,ചൂട് വെള്ളം, 3 ഗ്ളാസ്
നെല്ലിക്ക, ജ്യൂസ് അടിച്ചു, അരിച്ച ശേഷം, അതു, ചൂട് വെള്ളത്തിൽ കലർത്തുക.
ശേഷം, 2 മുതൽ,5 വരെ ഉള്ള സാധനങ്ങൾ, കൂടി കലർത്തിയ ശേഷം ,3 ഗ്ലാസ് വെള്ളവും രാത്രി കിടക്കാൻ നേരം കുടിക്കുക..
ഈ പാനീയത്തിന്റെ ഗുണഫലങ്ങൾ
1) മലബന്ധം ഇല്ലാതാക്കുന്നു.
2) വയറ്റിലെ കൊഴുപ്പു നീക്കം ചെയ്യുന്നു
3) ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
4) പതിയെ കുടവയർ കുറയുന്നു.
രാത്രി ഭക്ഷണം കഴിക്കാതെ, ഈ പാനീയം മാത്രം കുടിച്ചാൽ, വളരെ പെട്ടെന്ന് ഫലം കണ്ടു വരുന്നു…