ഈ ഉത്പന്നങ്ങൾ റീപായ്ക്ക് ചെയ്താൽ വിജയിക്കാൻ സാധ്യത കൂടുതൽ ആണ്
റീപായ്ക്ക്പാ യ്ക്കിങ് ബിസിനസിനെ കുറിച്ച്, മുൻപേ നമ്മുടെ ബ്ലോഗിൽ വിവരിച്ചിട്ടുള്ളത് ആണ്.
അത് വായിച്ച ശേഷംകുറെ സുഹൃത്തുക്കൾ, ഈ ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ട് എന്നും,
,എന്നാൽ ഏതൊക്കെ ഉത്പന്നങ്ങൾ ആണ്;
ഇങ്ങനെ റീപേയ്‌ക്ക് ചെയ്തു വിൽക്കാൻ നല്ലതു എന്ന് ചോദിച്ചിട്ടു
ബന്ധപെടുകയുണ്ടായി .
അവരുടെ അഭ്യർത്ഥന പ്രകാരം റീപായ്ക്കിങ് ബിസിനസായി ചെയ്യാൻ പറ്റിയ കുറച്ചു ഉത്പന്നങ്ങൾ താഴെ കൊടുക്കുന്നു.
ഭക്ഷ്യ ഉത്പന്നങ്ങൾ:
1 ) ബനാന ചിപ്സ്
2 ) മിസ്ച്ചർ
3 ) നിലക്കടല /മസാലകടല.
4 ) തേൻ മിട്ടായി /കടല മിട്ടായി
5 )ഏലയ്ക്ക
6 ) ഗ്രാമ്പൂ
7 ) കുരുമുളക്.
8 ) വാളൻ പുളി
9 ) കടുക്.
10 ) ജീരകം
ഭക്ഷ്യേതര വസ്തുക്കൾ.
1 ) സോപ്പ് പൊടി
2 ) ടോയ്‌ലെറ്റ് ക്ലീനർ
3 )അത്തറുകൾ
4 )ഗ്രീസ്
5 എഞ്ചിൻ ഓയിൽ.
മുതലായവ റീപേയ്‌ക്ക് ചെയ്‌തു വിൽക്കാവുന്നതാണ്.
തുടക്കത്തിൽ നല്ലവണ്ണം കഷ്ടപെട്ടാൽ, നിങ്ങളുടെ ബ്രാൻഡും ഉത്പന്നങ്ങളും, വിജയിക്കും .
ഈ അറിവ് ഇഷ്ടമായാൽ ലൈക് ചെയ്തു ഷെയർ ചെയ്യുമല്ലോ!