വീട്ടിലിരുന്നു ചെയ്യാൻ,വിജയ സാധ്യത ഉള്ള ഒരു ബിസിനസ്സ്
1 min read
പലരും വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ജോലിയോ,ബിസിനസ്സോ ഉണ്ടോ എന്ന് അന്വേഷിച്ചു ഫേസ് ബുക്കിൽ ഒരുപാട് പോസ്റ്റുകൾ ഇടാറുണ്ട്. അത്തരക്കാർക്ക് വേണ്ടി ഒരു ബിസിനസ്സ് ആശയം പങ്കു വെയ്ക്കുന്നു!
വാളൻ പുളി കൊണ്ട് പേസ്റ്റ് ഉണ്ടാകുക, വിൽക്കുക.
ഇന്ന് കൂടുതൽ ഡിമാന്റ് ഉള്ള ഒരു പ്രൊഡക്ട് കൂടി ആണ് ഇത്, വിറ്റഴിക്കാൻ, നമുക്ക് ചുറ്റും, ധാരാളം കടകളും,ഹോട്ടലുകളും ഉണ്ട്.അത് കൊണ്ട് വിപണി ഒരു പ്രശ്നം ആയി കാണേണ്ട ആവശ്യം ഇല്ല. പക്ഷെ, ഏതൊരു ബിസിനസ്സ് തുടങ്ങും മുൻപേ, അതിനെ കുറിച്ച് ശരിയാംവണ്ണം പഠിക്കണം.പ്രധാന വിഷയം ഇതാണ്:
ഇതിന്റെ അസംസ്കൃത വസ്തു ആയ വാളൻ പുളി എവിടെ നിന്ന് കിട്ടും?തുടക്കം ചെറിയ രീതിയിൽ മതി എങ്കിൽ, തൊട്ടടുത്ത് ഉള്ള wholesale വ്യാപാരികളെ സമീപിക്കുക.
ഓർഡർ നന്നായി കിട്ടി കഴിഞ്ഞാൽ, നേരെ തമിഴ് നാട്ടിലേക്ക് വണ്ടി വിടുക. അവിടെ വാളൻ പുളി സുലഭം ആണ്.
ഈ സംരംഭം തുടങ്ങാൻ എന്തൊക്കെ ആവശ്യം ആണ്??
അതെ പറ്റി അടുത്ത ദിവസം..