അറിയാമോ?..ഓറഞ്ച് നീര് കൊണ്ടു, മുഖത്തെ കരുവാളിപ്പു മാറും…!
ഏറ്റവും സ്വാദിഷ്ടമായ പഴവര്ഗങ്ങളിൽ ഒന്നാണ്, ഓറഞ്ച്…എന്നാൽ ഇതു ഒരു നല്ല സൗന്ദര്യ സംരക്ഷണ പഴം കൂടി ആണ് എന്ന് നിങ്ങൾക്ക് അറിയാമോ?
*മുഖത്തെ കരുവാളിപ്പു മാറാൻ, രാത്രി കിടക്കുമ്പോൾ ഓറഞ്ച് നീര് പുരട്ടിയാൽ മതി..
* ഓറഞ്ച് തൊലി ഉണക്കി പൊടിച്ചു, അതിൽ രക്തചന്ദനവും,തേങ്ങാപ്പാലും കൂടി ചേർത്തു കുഴമ്പു രൂപത്തിൽ, ആക്കി, മുഖത്തു തേച്ചു, അര മണിക്കൂറിനു ശേഷം കഴുകി കളഞ്ഞാൽ, മുഖം തുടുത്തു വരും..
ആഴ്ചയിൽ, 2 വട്ടം ഇങ്ങനെ ചെയ്യണം..
ഇനിയും ഉണ്ട്…ഓറഞ്ച് വിശേഷങ്ങൾ…
അടുത്ത തവണ ആവട്ടെ…
നന്ദി…