കോൾഗേറ്റിനെ കൊണ്ട് ഇതാ മറ്റൊരു ഉപയോഗം..
പല്ലു തേക്കാൻ മാത്രമല്ല…കോൾഗേറ്റിനെ കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം കൂടി ഉണ്ട്…എന്താണ് എന്നല്ലേ?
നമ്മുടെ കണ്ണാടി വൃത്തിയാക്കാൻ കോൾഗേറ്റിനെ ഉപയോഗികാം..
അല്പം കോൾഗേറ്റ എടുത്തു, കണ്ണാടിയിൽ പുരട്ടുക..എന്നിട്ടു, ഒരു പേപ്പർ എടുത്തു നന്നായി തുടക്കുക…അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ട് നന്നായി തുടക്കുക…
അതുപോലെ, മേശ പുറത്തെ ചായ കറ കളയാനും നമ്മുടെ കോൾഗേറ്റ് ആശാനേ ഉപയോഗികാം…