പുതു സ്വയം തൊഴിൽ സംരംഭകരെ ലക്ഷ്യമിടുന്ന തട്ടിപ്പു സംഘങ്ങൾ
1 min read

ജാഗ്രത!
സ്വയം തൊഴിൽ ആരംഭിക്കാൻ ഇരിക്കുന്നവരെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന
തട്ടിപ്പു സംഘങ്ങൾ ഇന്നും സജീവമാണ്.
വിവിധ സംരംഭങ്ങൾ ,മാർക്കറ്റിങ് സഹായം അടക്കം ചെയ്തുകൊടുക്കുന്നു എന്ന രീതിയിൽ പരസ്യം ചെയ്താണ് ഇവർ ആൾക്കാരെ വലയിൽ ആക്കുന്നത്.
നിങ്ങൾ സാധനം മാത്രം ഉണ്ടാക്കിയാൽ മതി, ഉത്പന്നങ്ങൾ ഞങ്ങൾ തിരിച്ചെടുത്തുകൊള്ളാമെന്നു കള്ളാ കരാറും എഴുതി, ഭീമമായ തുക ഈടാക്കി,കുറച്ചു ദിവസങ്ങൾക്കു ശേഷം മയങ്ങുന്ന രീതിയാണ് ഇവർ സ്വീകരിച്ചു പോരുന്നത്.
മാർക്കറ്റിങ് എന്ന വലിയ തലവേദന ഒഴിവാകും എന്ന സമാധാനത്തോടെപാവപെട്ട സംരംഭകർ ഇവരുടെ ചതിയിൽ വീഴുന്നു.
ഇതേ പാട്ടി വിശദമായി ഈ വിഡിയോയിൽ ഉണ്ട് കാണൂ…https://youtu.be/fuv1QNqlEx8