ഡാറ്റ എൻട്രി തട്ടിപ്പുകളെ എങ്ങനെ മനസിലാക്കാം?
1 min readതടി അനങ്ങാതെ പൈസ സമ്പാദിക്കാൻ വല്ല മാര്ഗവും ഉണ്ടോ എന്ന് കാര്യമായി അന്വേഷിച്ചു നടക്കുന്നവർ അവസാനം പോയി വീഴുന്നത് ചതി കുഴികളിൽ ആയിരിക്കും.
പല തട്ടിപ്പുകൾ നമ്മൾ ഇന്ന് കേട്ടുകൊണ്ടിരിക്കുന്നു.
ഐ.ടി രംഗത്ത് BPO എന്ന സമ്പ്രദായം വന്നിട്ട് കാലങ്ങൾ ഏറെ ആയി.;പുറം രാജ്യത്തു ഉള്ള വർക്കുകൾ, നമ്മുടെ നാട്ടിൽ ഇരുന്നു ചെയ്തു കൊടുക്കുന്നതിനെ ആണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.
തടി അനേകൻ മടി ഉള്ള മലയാളികളെ ലക്ഷ്യമിട്ടു കൊണ്ട് ഈ രംഗത്ത്എം തട്ടിപ്പു വീരന്മാർ ഉണ്ട്.
അതുകൊണ്ട് ഇങ്ങനെ ഉള്ള ജോലി അന്വേഷിക്കുന്നവർ, ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കുക.
എങ്ങനെ തട്ടിപ്പുകാരിൽ നിന്നും രക്ഷപെടാം എന്ന് നോക്കാം.
രെജിസ്ട്രേഷൻ ഫീസ് ആയി നല്ലൊരു സംഖ്യ അവർ ആവശ്യപെടുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളു.
.അത് നല്ല ഒരു തട്ടിപ്പ് തന്നെ ആണ്,
കൂടുതൽ തട്ടിപ്പുകാരും, ചെയ്യുന്നത്, പല ഇംഗ്ലീഷ് ബുക്കുകളുടെയും പേജുകൾ സ്കാൻ ചെയ്തു ,അതുപോലെ ടൈപ്പ് ചെയ്തു കൊടുക്കാൻ ആണ് പറയുന്നത്.
ഇന്ന് വിശ്വാസ് യോഗ്യമായിട്ടുള്ള ഐ.ടി BPO ജോബുകൾ, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ;മെഡിക്കൽ കോഡിങ് മുതലായവ ആണ്.
ഇതൊഴികെ ഉള്ള ഡാറ്റാ എൻട്രി വർക്കുകളും തട്ടിപ്പ് അകാൻ സാധ്യത ഉണ്ട്;അത് കൊണ്ട് ഇങ്ങനെ ഉള്ള ജോലിക്കു പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.