ക്രൂഡോയിൽ ട്രേഡ് ചെയ്യുന്നത് safe ആണോ?
1 min read
ട്രേഡിങ്ങ് ചെയ്യുന്നവരിൽ പലരും ഇപ്പോൾ സ്തംഭിച്ചുപോയിരിക്കുന്നത് ക്രൂഡോയിൽ ചാഞ്ചാട്ടതിന്റെ മുൻപിൽ ആണ്.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിലയിൽ ആണ് ഇപ്പോൾ ക്രൂഡോയിൽ നില്കുന്നത്.
ഈ അവസ്ഥയിൽ intraday ട്രേഡിങ്ങ് മാത്രം ആണ് safe. അതും 12-20പോയിന്റ് മാത്രം profit ബുക് ചെയ്തു മാറുന്നതാണ് നല്ലതു.
പൊസിഷൻ ട്രേഡിങ്ങ് ഈ അവസ്ഥയിൽ ഗുണകാരമാകില്ല.
ഒക്ടോബർ മുതൽ ക്രൂഡോയിൽ സെഗ്മെന്റിൽ നല്ല രീതിയിൽ ഉള്ള ചലനങ്ങൾ ഉണ്ടാകാൻ നല്ല സാധ്യത ഉണ്ട്..
ബ്ലോഗ് സബ്സ്ക്രൈബ് ചെയ്യുമല്ലോ…??