സമൂസയിൽ നിന്നും മാസം 90000
ഒന്ന് ശ്രമിച്ചാൽ ആർക്കും ചുരുങ്ങിയ മുതൽമുടക്കിൽ തുടങ്ങാവുന്ന ഒരു ചെറിയ സംരംഭം ആണ് സമോസ നിർമ്മാണവും,വിതരണവും.
നിങ്ങൾ നിങ്ങൾ ചുറ്റും ഉള്ള ചായക്കടകളിൽ ഒന്ന് ശ്രദ്ധിച്ചു നോക്കൂ.. സമോസ മിക്കവാറും, പുറത്തു നിന്നും സപ്ലൈ ചെയ്യുന്നത് ആവാം.
ആ സപ്ലൈ ചെയ്യുന്ന ആൾ, അതുപോലെ ദിവസം വെറും 100 കടകളിൽ, 25 സമോസ വീതം സപ്ലൈ ചെയ്താൽ
2500 സമോസ ആയി, ഒരെണ്ണത്തിൽ 2 രൂപ ലാഭം കണക്കാക്കിയാൽ തന്നെ ദിവസം 5000 രൂപ വരുമാനം .ഉണ്ടാക്കാം.
മടി ഇല്ലാതെ, കഠിനമായി ശ്രമിച്ചാൽ ജീവിതത്തിൽ നിങ്ങൾക്കും മുന്നേറാം..