പണം വരാൻ ഉപ്പിലിട്ട ബിസിനസ്സ്
1 min readയാത്രകൾക്കിടയിൽ വഴിയോരങ്ങളിലും, ബീച്ചുകളിലും ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും വിൽക്കുന്നത് കണ്ടിട്ടുണ്ടാവും, ഒരു പ്രാവശ്യം എങ്കിലും നിങ്ങൾ അതിന്റെ രുചി അറിഞ്ഞവരും ആയിരിക്കും!
ഈ മേഖലയിൽ കൂടുതൽ പേർ എത്തുന്നില്ല,എത്തുന്നവർ ആകട്ടെ, ഒരു ഏരിയ മാത്രം കേന്ദ്രീകരിച്ചു കച്ചവടം ചെയ്യുന്നു.
പുതിയ സംരംഭം നോക്കുന്നവർക്ക് ഒരു നല്ല മേഖല ആണ് ഉപ്പിലിട്ട ബിസിനസ്സ്..
നെല്ലിക്ക,മാങ്ങ,ചെറുനാരങ്ങ,കുക്കുമ്പർ തുടങ്ങി മിക്ക പച്ചക്കറികളും ഇന്ന് ഉപ്പിലിട്ട് ഭരണിയിൽ റെഡി ആണ്…
തനതായ രീതിയിൽ അല്ലാതെ, പെട്ടെന്ന് പാകമാക്കാൻ നല്ല ചൂടുവെള്ളത്തിൽ വിനാഗിരിയും,(ചിലർ ആസിഡും )ഉപ്പും ചേർത്ത് ആണ് ഇന്ന് വഴിയോരങ്ങളിൽ ഉപ്പിലിട്ടത് കിട്ടുന്നത്..
ഈ രംഗത്തു വരുന്നവർ കുറച്ചു ദീർഘവീക്ഷണം ഉള്ളവരായിരിക്കണം!
നല്ല വൃത്തിയിൽ,തനതായ രീതിയിൽ ഭക്ഷ്യസംസകരണം മനസ്സിലാക്കി, വിവിധ കൊമ്പിനേഷനുകളിൽ നെല്ലിക്കയും മറ്റും ഉപ്പിലിട്ടു, നല്ല ഗ്ലാസ് ബോട്ടിലുകളിൽ ആക്കി തൊട്ടടുത്തു ഉള്ള പച്ചക്കറി കടകളിലും, മറ്റും വില്പനയ്ക്ക് കൊടുക്കുക..
ഏകദേശം 70%-80-%ലാഭം കിട്ടുന്ന ഒരു ബിസിനസ് ആണ് ഇത്..ക്ഷമ ഉണ്ടെങ്കിൽ ഈ രംഗത്തു ആർക്കും വിജയിക്കാവുന്നതെ ഉള്ളു…
തുടക്കത്തിൽ FSSI രജിസ്‌ട്രേഷൻ മാത്രം മതി..
ആദ്യം വീട്ടിൽ ഒരു സംരംഭം എന്ന രീതിയിൽ ചെറിയ രീതിയിൽ ആരംഭിക്കുക..പിന്നീട് വിപുലീകരിക്കുക..
(നല്ല ബിസിനസ്സ് ആശയങ്ങൾക്ക് വേണ്ടി ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയ്യുക)
Waiting patiently for you to come home and fuck me! https://bit.ly/3UKFVxa