കഴുത്തിലെ കരുവാളിപ്പ് ഒരാഴ്ച കൊണ്ട് മാറ്റാം!
1 min readമിക്കപേർക്കും കഴുത്തിൽ നല്ല കരുവാളിപ്പും കറുപ്പും ഉണ്ടാകും..
അതു മാറ്റാൻ വില കൂടിയ ഓയിൻമെന്റോ, മറ്റോ ഇനി വേണ്ട…വെറും കഞ്ഞിവെള്ളവും, മുൾട്ടാണി മിട്ടിയും മതി..
എങ്ങനെ തയ്യാറാക്കാം എന്നല്ലേ?
ദാ..
നല്ല പുളിച്ച കഞ്ഞിവെള്ളം, കൊഴുത്തത്
5 ടേബിൾസ്പൂണ്
മുൾട്ടണി മിട്ടി 7 ടേബിൾ spoon.
ഇവ രണ്ടും മിക്സ് ചെയ്തു, കഴുത്തിനു ചുറ്റും പുരട്ടുക…1 മണിക്കൂർ കഴിഞ്ഞ ശേഷം കഴുകി കളയുക..
വെറും ഒരാഴ്ച കൊണ്ട് തന്നെ കറുപ്പ് നിറം മാറുന്നത് കാണാം
ഈ പൊടികൈ ഇഷ്ടമായാൽ നിങ്ങളുടെ ഫേസ്ബുക്കിൽ share ചെയ്യൂ…