മുഖം തിളങ്ങാൻ തക്കാളി മാത്രം മതി..ഇങ്ങനെ ഒരു 7 ദിവസം ചെയ്തു നോക്കൂ..
1 min readമിക്കവർക്കും,മുഖം കരുവാളിക്കുന്നത് വിഷമം ഉണ്ടാക്കുന്ന ഒരു പ്രശനം ആണ്..
കൃത്രിമമായ യാതൊരു ഉത്പന്നവും കൂടാതെ നമ്മുടെ മുഖം നല്ല നിറമുള്ളതാക്കി, തിളങ്ങാൻ നമ്മുക്ക് തക്കാളി മാത്രം മതി എന്ന സത്യം എത്രപേർക് അറിയാം…
നന്നായി പഴുത്ത തക്കാളി ഒരെണ്ണം, നന്നായി ജ്യൂസ് അടിക്കുക, ഈ തക്കാളി നീരിൽ അല്പം കസ്തൂരി മഞ്ഞൾ പൊടി കൂടി ചേർത്തു ഇളക്കി മുഖത്തു പുരട്ടി, അരമണിക്കൂറിനു ശേഷം, തണുത്ത വെള്ളത്തിൽ കഴുകി കളയുക..
ഇങ്ങനെ 7 ദിവസം തുടർച്ചയായി ചെയ്താൽ, മുഖം നിറം വെക്കുകയും, തിളങ്ങാനും തുടങ്ങും…!
Please follow this blog for more more health and beauty Tips..