സ്വയം തൊഴിലിലൂടെ മാസം 70000 രൂപ വരുമാനം നേടാൻ
എങ്കിൽ..
നല്ല വിജയ സാധ്യത ഉള്ള ഒരു ബിസിനസ്സ് ആശയം നിങ്ങളൂടെ പങ്കു വയ്ക്കട്ടെ.
ഇതൊരു സീസൺ ബിസിനസ്സ് ആണ്,
ആ സീസണിൽ നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാം.
കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഉത്പന്നം ആണ്,
ഐസ് സ്റ്റിക്, ഐസ് കാൻഡി തുടങ്ങിയവ.
കുറഞ്ഞ മുതൽമുടക്ക് മതി ഇത് തു ടങ്ങാ…